October 17, 2026

പോക്സോ; മധ്യവയസ്കൻ അറസ്റ്റിൽ 

0
Img 20240628 Wa02462
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ തവിഞ്ഞാൽ മുതിരെരി നെല്ലിക്കൽ പണിപ്പുരയിൽ ബിജു (41) ആണ് പിടിയിലായത്. ഇയാൾ കുട്ടിക്കെതിരെ വർഷങ്ങളായി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *