January 13, 2025

പണിയ നൃത്തത്തിൽ എ ഗ്രേഡോടെ ഉജ്ജ്വല വിജയം നേടി തൃക്കൈ പ്പറ്റ ഗവ : ഹൈ സ്കൂൾ.

0
Img 20250106 213721

കൽപ്പറ്റ :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയനൃത്തത്തിൽ എ ഗ്രേഡും, ജനശ്രദ്ധയും നേടി തൃക്കൈപ്പറ്റ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ.

 

സഞ്ജു, പ്രജുൽ കൃഷ്ണ വി ,അഖിൽഎസ് ,സുധീഷ് എസ് , അനുപ്രിയ ,ശ്രേയ,വിസ്മയ,ദിവ്യ,അശ്വതി,നിവേദ്യ, ഗോപികൃ ഷ്ണ,കൃഷ്ണേന്ദു, എന്നിവർ ചേർന്നാണ് പണിയ നൃ ത്തത്തിൽ എ ഗ്രേഡ് നേടിയവർ.

 

വയനാട് ജില്ലാ കലക്ടർ മേഘശ്രീ ഐ.എ..എസ് പണിയ നൃത്തത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *