May 28, 2026

ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം*

0
By ന്യൂസ് വയനാട് ബ്യൂറോ

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ജേണലിസം ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജനുവരി 16 വരെ സ്വീകരിക്കും. പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വിഡിയോഗ്രഫി, വീഡിയോ എഡിറ്റിങ് എന്നിവയില്‍ പരിശീലനം നല്‍കും. ഇന്റേണ്‍ഷിപ്പ്, മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സപ്പോര്‍ട്ടും ലഭിക്കും. ഫോണ്‍: 9544958182

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *