May 28, 2026

അധ്യാപക തസ്തികയിലേക്ക് അഭിമുഖം 

0
Img 20250113 212457
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പി. കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കൊമേഴ്സ് വിഭാഗത്തില്‍ അധ്യാപക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 17 ന് രാവിലെ 10 നകം ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 8547005060

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *