മാനന്തവാടി :മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ വാളാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഹാരിസ് പടയൻ എന്നയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി 27 ബണ്ടിലുകളിലായി സൂക്ഷിച്ച 405 പാക്കറ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കോട്‌പ കേസ്സ് രജിസ്റ്റർ ചെയ്തു.
Leave a Reply