May 28, 2026

മാനന്തവാടിയിൽ അധ്യാപക സമരം വിജയം; പ്രകടനവും പൊതുയോഗവും

0
20250122 165948lvl4z65
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :പണിമുടക്ക് പ്രകടനവും പൊതുയോഗവും നടത്തി

മാനന്തവാടി ജോയിൻ്റെ കൗൺസിലിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപക സർവീസ് സംഘടന സമരസമിതി യുടെ കീഴിൽ പണിമുടക്ക് വിജയിപ്പിച്ച ജീവനകാർക്ക് അഭിവാദ്യം ചെയ്ത് പ്രകടനവും പൊതുയോഗവും നടത്തി പ്രകടനത്തിന് ശേഷം നടന്ന പൊതു യോഗത്തിൽ ജോയിൻ്റ് കൗൺസിൽ മേഖല പ്രസിഡൻ്റ് എൻ.എം മധു അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ. ഷമീർ, പി.പി സുജിത്ത്കുമാർ ,ആർ ഹരീഷ്കുമാർ, പി കെ അനില , വി പുഷ്പ ,ബിദ, ഡോ.ധർമേന്ദ്രൻ, അഖിൽ, പി.ജെ വിനോദ് , സീലിയ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *