May 28, 2026

വാഹന ലേലം

0
By ന്യൂസ് വയനാട് ബ്യൂറോ

ജപ്തി ചെയ്ത് പുല്‍പ്പള്ളി വില്ലേജില്‍ സൂക്ഷിച്ചിരിക്കുന്നു ടെമ്പോ ട്രാവലര്‍ മിനി ബസ് ലേലം ചെയ്യും. ജനുവരി 28 ന് രാവിലെ 11 ന് പുല്‍പ്പള്ളി വില്ലേജ് പെരിക്കല്ലൂര്‍ തകിടി പരിസരത്ത് വച്ച്
പരസ്യമായി ലേലം ചെയ്യും. വാഹനവിവരം അറിയുന്നതിനായി പുല്‍പ്പള്ളി വില്ലേജ് ഓഫീസുമായി ബന്ധപ്പെടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *