October 31, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

0
IMG-20261031-WA0283(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഇ-മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നിർവഹിക്കുകയും യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വൈസ് പ്രസിഡൻ്റ് സി.പി. മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം തൂപ്പുങ്കര, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആസ്യ മൊയ്തു, ചിന്നമ്മ ജോസ്, ഒ.ടി. ഉനൈസ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഞ്ജു ബാലൻ, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *