August 19, 2026

പ്രിയങ്കാ ഗാന്ധി എം പി നാളെ ജില്ലയിൽ

0
Img 20250127 200746
By ന്യൂസ് വയനാട് ബ്യൂറോ

പ്രിയങ്കാ ഗാന്ധി എം പി നാളെ ജില്ലയിൽ. രാവിലെ 11.30ന് കണ്ണൂർ വിമാനമിറങ്ങുന്ന പ്രിയങ്ക ഒരു മണിയോടെ കടുവ കൊന്ന മാനന്തവാടി പഞ്ചാരക്കൊല്ലി രാധയുടെ വീട് സന്ദർശിക്കും. തുടർന്ന് ബത്തേരി മണിച്ചിറയിലെ എൻ എം വിജയൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം ഡൽഹിക്ക് മടങ്ങും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *