May 5, 2026

ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വി. എ കുര്യാക്കോസിന് ആദരം

0
site-psd-440
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി:തന്റെ സമ്പാദ്യത്തില്‍ നിന്നും ഭിന്നശേഷിക്കാരായ രണ്ട് വിദ്യാര്‍ത്ഥി കള്‍ക്കായി , അഞ്ചു സെന്റ് സ്ഥലം വിട്ടുനല്‍കി മുതുകാട് ഫൗണ്ടേഷനിലൂടെ വീട് നിര്‍മ്മിച്ചു നല്‍കി മാതൃകയായ വി.എ കുരിയാക്കോസിനെ പുല്‍പള്ളി ജെ. സി. ഐ ആദരിച്ചു.പുല്‍പള്ളി ജെ സി ഐയുടെ ഓഫീസില്‍ ചടങ്ങിന് പ്രസിഡന്റ് മൊവിന്‍ മോഹന്‍,സെക്രട്ടറി ലിയോ പി ഡി സി, അജി, ഷീന, എ സി തോമസ്, മഹിന്‍, മോഹന്‍രാജ്, ശ്യാം നേത്രത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *