കാട്ടാന ആക്രമണത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് പരിക്ക്
കാട്ടിക്കുളം: കെഎസ്ഇബി ഉദ്യോഗസ്ഥന് കാട്ടാനയുടെ ആക്രമണത്തിൽപരിക്കേറ്റു. പാൽവെളിച്ചം നിരവത്ത് പറമ്പിൽ എൻ.ആർ. ജിജീഷ് (44) ആണ് പരിക്കേറ്റത്.കെഎസ്ഇബി മാനന്തവാടി ഡിവിഷൻ...
കാട്ടിക്കുളം: കെഎസ്ഇബി ഉദ്യോഗസ്ഥന് കാട്ടാനയുടെ ആക്രമണത്തിൽപരിക്കേറ്റു. പാൽവെളിച്ചം നിരവത്ത് പറമ്പിൽ എൻ.ആർ. ജിജീഷ് (44) ആണ് പരിക്കേറ്റത്.കെഎസ്ഇബി മാനന്തവാടി ഡിവിഷൻ...
കല്‍പ്പറ്റ:സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി ജീവനക്കാരുടെ അപേക്ഷാപ്രകാരം സ്ഥലംമാറ്റത്തിന് അര്‍ഹത നേടിയവരെയും സീനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ നിന്നും ഉദ്യോഗ കയറ്റം വഴി...
വെള്ളമുണ്ട: മുസ്ലിം ലീഗ് സീനിയർ നേതാവും വെള്ളമുണ്ട സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ. മൊയ്ദു സാഹിബിന്റെ അനുസ്മരണവും ദുആ സദസ്സും...
കല്‍പ്പറ്റ: മണിയംങ്കോട്-പാറക്കടവ് പാലത്തിന് 10 കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് അറിയിച്ചു. 40...
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. ഇതോടനുബന്ധിച്ച് ജൂലൈ 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും....
കല്‍പ്പറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടികയുടെ കരട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വയനാട് ജില്ലയില്‍ 6,02,917വോട്ടര്‍മാര്‍....
ബത്തേരി: മഴക്കാലമായതോടെ ബത്തേരിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള വീടുകളിലും, സ്ഥാപനങ്ങളിലും, വിജനമായ റോഡരികിലും മറ്റും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ മോഷണങ്ങള്‍ നടക്കുന്നതായി...
ഓഗസ്റ്റ് 15 ന് കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ മൈതാനിയില്‍ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഹരിത മാനദണ്ഡങ്ങള്‍ പാലിച്ച്...
വാകേരി: സൗത്ത് വയനാട് വനം ഡിവിഷന് കീഴിലുള്ള ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വാകേരി മണ്ണുണ്ടി...
മാനന്തവാടി: വയോധികനെ ഇടിച്ച് തെറിപ്പിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച് നിര്‍ത്താതെ കടന്ന് കളഞ്ഞ ഓട്ടോ ഡ്രൈവറെ പിടികൂടി. ദൃക്സാക്ഷികളില്ലാതിരുന്ന, വാഹനത്തെ...