മക്കിമല കാടിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംശയം, പ്രദേശത്തെ തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നു.
തലപ്പുഴ: മാനന്തവാടി താലൂക്കിലെ മക്കിമല കാടിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംശയം. കാടിനുള്ളിൽ നിന്നുള്ള തോടുകൾ ചെളികുത്തിയൊഴുകി വന്നതാണ് പ്രദേശവാസികളെ...
