April 16, 2026

പശു പരിപാലന പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ

ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 14 ന് വൈകിട്ട് അഞ്ചിനകം 0495 2414579 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0495-2414579

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *