സൗന്ദര്യവല്‍ക്കരണവുമായി സ്പന്ദനം ക്ലബ്ബ്
സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്പന്ദനം തെങ്ങുംമുണ്ട ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് മാടത്തുംപാറ അംഗണ്‍വാടിയില്‍ ശുചീകരണവും അംഗന്‍വാടിക്ക് വൈദ്യുതി കണക്ഷനും, പ്രദേശവാസികള്‍ക്ക് ഭീഷണിയായിരുന്നു തെങ്ങ് മുറിച്ച് മാറ്റുകയും ചെയ്തു.പതിനാലാം വാര്‍ഡ് മെമ്പര്‍ സാജിത നൗഷാദ്, കെഎസ്ഇബി സബ് എഞ്ചിനീയര്‍ അജീന്ദ്രന്‍,പ്രദേശവാസികളും സൗന്ദര്യവല്‍ക്കരണത്തില്‍ പങ്കാളിയായി.





Leave a Reply