November 8, 2026

പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG_20261107_125956
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: പ്രവാസി കോൺഗ്രസ് മുട്ടിൽ മണ്ഡലം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഖിൽ കുന്നുമ്മൽ പ്രസിഡന്റായും അരുൺ കുമാർ ജനറൽ സെക്രട്ടറിയായും മുജീബ് റഹ്മാൻ ട്രഷററായും ചുമതലയേൽക്കും. ഫൈസൽ എൻ. ടി., നൗഷാദ് കുന്നത്ത് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. കാദർ പരിയാരം, ബഷീർ നരിക്കോടൻ, അബ്ദുൽ അസീസ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സൗമ്യ അരുൺ, ഉസ്മാൻ സാറ തൊടിയിൽ, ബൈജു കുമാർ, ജോസഫ് ചാക്കോ, ദിലീപ് കുമാർ, റഷീദ് വി. ടി. എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *