May 6, 2026

എംഎൽഎ ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

മന്ത്രി ഒ ആര്‍ കേളുവിന്റെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മാംബെ-ചെന്നലാറ- അടിമാലി റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിക്ക് 10 ലക്ഷം രൂപയുടെയും, മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പാടുകാണ-വേമം കോളനി കനാൽ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തിക്ക് ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി 40 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.

 

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി കൽപ്പറ്റ ഗവ. എൽപി സ്കൂളിന് ബസ് വാങ്ങുന്നതിന് 18,50,000 രൂപയുടെ ഭരണാനുമതിയും ലഭിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *