May 16, 2026

കുപ്പാടി സ്കൂളിൽ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം ചെയ്തു 

0
IMG_20250807_210019
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭ നിർമ്മിച്ച കുപ്പാടി സ്കൂളിലെ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം നടന്നു. നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ്‌ നിർവ്വഹിച്ച ചടങ്ങിൽ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. റഷീദ് അധ്യക്ഷത വഹിച്ചു.

 

സ്കൂൾ പ്രിൻസിപ്പൽ റീത്താമ്മ ജോർജ് യോഗത്തിന് സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോം ജോസ്, സാലി പൗലോസ്, കൗൺസിലർമാരായ എസ്. രാധാകൃഷ്ണൻ, ഷീബ ചാക്കോ, പ്രിയ വിനോദ്, പി.ടി.എ. പ്രസിഡന്റ് ലത്തീഫ് പി.എ., മദർ പി.ടി.എ. പ്രസിഡന്റ് സന്ധ്യ സി.എസ്. എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *