ത്രിവര്‍ണ്ണ സ്വാഭിമാന്‍ യാത്ര സംഘടിപ്പിച്ചു
വാളാട് :79ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രകാരം ബിജെപി പ്രവര്‍ത്തകര്‍ ത്രിവര്‍ണ്ണ സ്വാഭിമാന്‍ യാത്ര സംഘടിപ്പിച്ചു. റാലിക്ക് ശേഷം വട്ടോളി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സ്വാതന്ത്രദിന സമാപന പരിപാടി മണ്ഡല പ്രസിഡണ്ട് സുമരാമന്‍ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് പുനത്തില്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വാളാട് മേഖല സെക്രട്ടറി പ്രകാശന്‍ കുണ്ടത്തില്‍ അഭിലാഷ്, പേര്യാം വട്ടോളിമഹേഷ് , ബിന്ദു വിജയകുമാര്‍ ‘ഷീബ കുനിയിമ്മല്‍ ,ധന്യ ചന്ദ്രന്‍, വെള്ളന്‍, കുനിയിമ്മല്‍ സജീവന്‍, കെ രാജഗോപാലന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply