എംഎല്‍എയ്ക്ക് അനുമോദനം
മേപ്പാടി: ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫിനെ അനുമോദിച്ചു. തുരങ്ക പാത യാഥാര്‍ഥ്യമാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ചതിനുള്ള ആദര സൂചകമായി പൊന്നാടയണിച്ചു.ആനക്കാംപൊയിലില്‍ സംഘടിപ്പിച്ച തുരങ്ക പാത സംഘാടന വേദിയില്‍ വച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ചത്.പി.മുനീര്‍ പള്ളിയാല്‍,കെ.പി. ഹൈദര്‍ അലി,ജിജിത്ത് ചൂരല്‍ മല,ജംഷീര്‍ .സി.കെ ഹാരിസ്.പി,ഷൈജു കോട്ട നാട്,കമാല്‍ വൈദ്യര്‍,ഹരീഷ് മാന്‍കുന്ന്എന്നിവര്‍ പങ്കെടുത്തു.





Leave a Reply