July 15, 2026

ലഹരിയ്‌ക്കെതിരെ സന്ധിയില്ലാ സമരം; ഫുട്ബാള്‍ സമ്മാനമായി നല്‍കി പനമരം കുട്ടി പോലീസ്

0
site-psd-218
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: ലഹരിയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പനമരം കുട്ടി പോലീസ് കുപ്പത്തോട് എല്‍ പിസ്‌കൂളിലെ കുഞ്ഞു കൂട്ടുകാര്‍ക്ക് ഫുട്ബാള്‍ സമ്മാനമായി നല്‍കി. ചെറിയ കൂട്ടുകാരുടെ ഒഴിവ് സമയങ്ങള്‍ വിനോദകരമാക്കാനും അവരുടെ ഊര്‍ജ്ജം നല്ല പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുവാനും വേണ്ടിയാണ് ഫുട്ബാള്‍ കൂട്ടുകാര്‍ക്ക് സമ്മാനമായി നല്‍കിയത്. ചടങ്ങില്‍ കെ ടി സുബൈര്‍,
വാര്‍ഡ്‌മെമ്പര്‍ ജെയിംസ് കെ.എച്ച്എം ഗണേഷ് എം. റഹീം എ. രേഖ കെ ,നവാസ് എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *