May 26, 2026

ചുരത്തിലൂടെ ചെറിയ വാഹനങ്ങൾ ഓടിത്തുടങ്ങി

0
IMG_20250829_075959
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി :താമരശ്ശേരി ചുരത്തിൽ മഴ പിന്നോട്ട് നിന്നതിനാൽ ഇന്നലെ അർദ്ധ രാത്രി മുതൽ ചുരം വഴി ചെറിയ വാഹനങ്ങൾ മാത്രം കടത്തി വിടാൻ ആരംഭിച്ചു.

ഇരു ഭാഗങ്ങളിലേക്കും വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.

വലിയ ഭാരമേറിയ വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുകയില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *