May 16, 2026

ടി. നസ്‌റുദ്ദീൻ അനുസ്മരണം: തരുവണയിൽ വ്യാപാരസമിതി പതാക ഉയർത്തി

0
IMG_20260210_130652
By ന്യൂസ് വയനാട് ബ്യൂറോ

 

 

തരുവണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്തരിച്ച മുൻ സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്റെ ഓർമദിനം ജില്ലയിലുടനീളം ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ സംഘടനയുടെ പതാക ഉയർത്തി. തരുവണയിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി അനുസ്മരണത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദുൾ റഹ്‌മാൻ, ട്രഷറർ ഉസ്മാൻ പള്ളിയാൽ, ശ്രീധരൻ യദുപുത്ര, മക്കി നൗഷാദ്, സി.എച്ച്. അഷ്‌റഫ്, പി.കെ. നവാസ്, മുഹമ്മദ്, ഉനൈസ് തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *