മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുസ്‌ലിംലീഗിന്റെ സ്‌നേഹഭവനങ്ങൾ; താക്കോൽദാനം നിർവ്വഹിച്ചു
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട മുണ്ടക്കൈ-ചൂരൽമല നിവാസികൾക്കായി മുസ്‌ലിംലീഗ് നിർമ്മിച്ചുനൽകുന്ന സ്‌നേഹഭവനങ്ങളുടെ താക്കോൽദാനം നടന്നു. പാണക്കാട് സയ്യിദ്...
