July 17, 2026

ഡോ. അഞ്ജു ജയിംസിന് പയ്യമ്പള്ളി രാജീവ് ഗാന്ധി വെൽനസ് സെന്ററിൽ യാത്രയയപ്പ് നൽകി

0
IMG_20260210_195905
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പയ്യമ്പള്ളി രാജീവ് ഗാന്ധി വെൽനസ് സെന്ററിൽ ഒരു വർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഡോ. അഞ്ജു ജയിംസിന് യാത്രയയപ്പ് നൽകി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ഷിബു കെ. ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ ലിസി ജോർജ്, മുൻ കൗൺസിലർ ലൈല സജി, മുൻ നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്നവല്ലി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *