പനമരം: നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പനെ (48)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മാനി ഓണിവയൽ ഭാഗത്ത് പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനന്തവാടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് മൃതദേഹം പുഴയിൽ നിന്നും പുറത്തെടുത്തത്.
Leave a Reply