April 30, 2026

Day: April 9, 2026

IMG_20260409_212237

മൂന്ന് മണ്ഡലത്തിലും പിങ്ക് ബൂത്തും ജെൻ സി ബൂത്തും

  കൽപ്പറ്റ: ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ഓരോന്ന് വീതം പിങ്ക് ബൂത്തും വനിതാ ബൂത്തും ഒരുക്കിയിരുന്നു. കൽപറ്റ മണ്ഡലത്തിലെ ബൂത്ത്...

WhatsApp Image 2026-04-09 at 8.16.44 PM

വിധിയെഴുതി വയനാട്ടിലെ ജനങ്ങൾ; മുന്നണികൾക്ക് ഇനി നെഞ്ചിടിപ്പിന്റെ നാളുകൾ

കൽപ്പറ്റ: രാഷ്ട്രീയ പാർട്ടികൾ നാലാഴ്ചയോളം നാടിളക്കി നടത്തിയ പ്രചാരണങ്ങൾക്കും ആരോപണ വിവാദങ്ങൾക്കുമൊടുവിൽ കേരള ജനത വിധിയെഴുത്ത് നടത്തി. പൊള്ളുന്ന ചൂടിനെ...

WhatsApp Image 2026-04-09 at 5.54.10 PM

താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

വയനാട്: മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി....

WhatsApp Image 2026-04-09 at 4.36.59 PM

വോട്ട് മുഖ്യം; കല്ല്യാണത്തിന് പിന്നാലെ ബൂത്തിലെത്തി വോട്ട് ചെയ്ത് നവവധു

കൽപ്പറ്റ: ജീവിതത്തിലെ പ്രധാന ദിനത്തിലും ജനാധിപത്യപ്രക്രിയയുടെ ഭാ​ഗമായി ചിരാൽ സ്വദേശിനി ഫാസില. വിവാഹശേഷം ചീരാലിലെ 248-ാംപോളിം​ഗ് ബൂത്തിലെത്തിയാണ് ഫാസില തന്റെ...

WhatsApp Image 2026-04-09 at 4.31.21 PM

ശേഷിക്കുന്നത് രണ്ട് മണിക്കൂർ; വയനാട്ടിൽ 60 പിന്നിട്ട് പോളിം​ഗ് ശതമാനം

കൽപ്പറ്റ: പോളിം​ഗ് അവസാനിക്കാൻ രണ്ട് മണിക്കൂർ ശേഷിക്കെ ജില്ലയിൽ കനത്ത പോളിം​ഗ് തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോ​ഗിക കണക്ക് പ്രകാരം...

WhatsApp Image 2026-04-09 at 3.12.09 PM

കമ്പളക്കാട് യുവാവ് കുളത്തിൽ വീണു മരിച്ച നിലയിൽ

കല്പറ്റ : കമ്പളക്കാട് യുവാവിനെ കുളത്തിൽ വീണു മരണപ്പെട്ട നിലയിൽ കണ്ടെത്തി. കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദാണ് മരിച്ചത്. ആനേരി...

WhatsApp Image 2026-04-09 at 3.04.35 PM

മുനീശ്വരം കുന്നിന് സമീപം സ്വകാര്യ തോട്ടത്തിൽ തീപിടുത്തം; 15 ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു

തലപ്പുഴ: മുനീശ്വരം കുന്നിന് സമീപം കെ.കെ. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ തീപിടുത്തം. തോട്ടത്തിലെ 15 ഏക്കറോളം ഭൂമിയിലെ അടിക്കാടുകളാണ് അഗ്നിബാധയിൽ...

WhatsApp Image 2026-04-09 at 2.43.56 PM

കനത്ത പോളിം​ഗ് തുടരുന്നു; വയനാട്ടിൽ പോളിം​ഗ് 50 ശതമാനത്തിലേക്ക്

കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിം​ഗ്. ഉച്ചയോടെ വയനാട് ജില്ലയിൽ പോളിം​ഗ് 50 ശതമാനം കടന്നു....

template for wayanad news (5)

തൃശ്ശൂരിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു

തൃശ്ശൂർ: വാണിയംപാറ ഇകെഎം യുപി സ്‌കൂളിൽ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട...

WhatsApp Image 2026-04-09 at 2.11.03 PM

പനമരത്ത് പോളിംഗ് ഓഫീസർ താമരക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായി ആരോപണം

പനമരം: ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലെ പോളിംഗ് ഓഫീസർ താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായി...