കൽപ്പറ്റ: മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെയുള്ള റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾ താഴെ അങ്ങാടി റോഡിൽ നിന്നുമുള്ള റോഡിലൂടെ പ്രവേശിക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു
Leave a Reply