April 18, 2026

പനമരം പുഴയിൽ മുങ്ങി മരിച്ച രണ്ടാമത്തെ ആളെയും തിരിച്ചറിഞ്ഞു

0
IMG_20260418_091236
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കോഴിക്കോട് സ്വദേശി കുറുങ്ങരുകണ്ടി ഉന്നതിയിലെ ഷരുൺ കെ കെ [24] ആണ് മരിച്ചത്. ഒരു വർഷത്തോളമായി ഭാര്യ വീടായ നെല്ലിയമ്പം ഉന്നതിയിലാണ് താമസം. പുഴയിൽ നീന്തുന്നതിനിടെ പെട്ടെന്ന് തളർന്നുപോയതാണ് അപകട കാരണം എന്ന് കരുതുന്നു. പനമരം പുഴയിൽ ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിലായി രണ്ടുപേരാണ് മുങ്ങിമരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *