കണിയാരം: യുവാവ് പുഴയിൽ മുങ്ങി മരിച്ചു. അഥിതി തൊഴിലാളി ആണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മാനന്തവാടി കുഴിനിലം ചെക്ക് ഡാമിൽ വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം നടന്നത്. മാനന്തവാടി അഗ്നി രക്ഷാ സേനയുടെ സ്ക്യൂബ ടീം സംഭവ സ്ഥലത്തെത്തി ബോഡി റിക്കവർ ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Leave a Reply