November 2, 2026

അധ്യാപകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു

0
IMG-20261102-WA0354
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കോറോം: വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ത്രീ ഹാർട്ട്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസത്തിൽ ഭാഷകളെ എളുപ്പമാക്കാം എന്നതായിരുന്നു ക്യാമ്പിലെ പ്രധാന വിഷയം. വഞ്ഞോട് എ.യു.പി സ്കൂളിൽ നടന്ന പരിശീലന പരിപാടി തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ വാർഡ് മെമ്പർ ബെക്സി സണ്ണി, മനൂപ് ചെറിയാൻ, വിജയൻ പയ്യന്നൂർ, മനോഹർ കരിവെള്ളൂർ, ഷീബ ഭായ്, ബീന എം.എസ് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *