കൽപ്പറ്റ: വയനാട് വികസന പാക്കേജ് 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി റിപ്പൺ- ആനടിക്കാപ്പ്- കാന്തൻപാറ റോഡ് നവീകരണത്തിന് നാല് കോടി രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദിഖ് അറിയിച്ചു. 12 മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
Leave a Reply