November 19, 2026

എവർ റോളിംഗ് ട്രോഫികൈമാറി

0
WhatsApp Image 2026-11-19 at 4.57.36 AM (1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ടയിൽ വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ലാ കലോത്സവത്തിൻ്റെ എൽ.പി വിഭാഗം അറബിക് കലോത്സവ ഓവറോൾ ചാമ്പ്യൻമാർക്ക് നൽകാനുള്ള എവർ റോളിംഗ് ട്രോഫി മാനന്തവാടി അറബിക് ടീച്ചേഴ്‌സ് കോംപ്ലക്സ് സെക്രട്ടറി അലി അക്ബർ മാസ്റ്റർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽ കുമാർ എം ന് കൈമാറി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *