സെന്റ് തോമസ് ചർച്ച് മരകാവ് ഇടവക തിരുനാളിന് തുടക്കമായി
പുൽപ്പള്ളി :പുൽപ്പള്ളി കുടിയേറ്റ മേഖലയിലെ പ്രഥമ കത്തോലിക്കാ ദൈവാലയമായ മരകാവ് സെന്റ് തോമസ് പള്ളിയിൽ തിരുനാളിന് തുടക്കമായി.
ഇടവക വികാരി ഫാ.ജെയിംസ് പുത്തൻപറമ്പിൽ കൊടി ഉയർത്തി. ഫാ.ഷാജു ആനിത്തോട്ടം, ഫാ.ബിനു ആനിത്തോട്ടം, ഫാ ടിവിൻ, ഡീക്കൻ ജിൻസ് കടുവനാൽ എന്നിവർ സഹകാർമ്മികരായിരുന്നു.
ട്രസ്റ്റിമാരായ വിത്സൺ മാളിയേക്കൽ, സാബു എള്ളുങ്കൽ, തോമസ് മറ്റത്തിൽ,ജോസുകുട്ടി പേരുക്കുന്നേൽ എന്നിവർ നേതൃത്വം നല്കി.
ജനുവരി 17, 18, 19 തിയതികളിലാണ് പ്രധാന തിരുനാൾ.





Leave a Reply