തൃക്കൈപ്പറ്റ യാക്കോബായ പള്ളിയിൽ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ
തൃക്കൈപ്പറ്റ യാക്കോബായ പള്ളിയിൽ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾതൃക്കൈപ്പറ്റ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ തുടങ്ങി. വികാരി ഫാ. ജോർജ് നെടും തള്ളി കൊടി ഉയർത്തി. തുടർന്ന് സന്ധ്യാപ്രാർത്ഥന ,പ്രസംഗം ,ആശിർവാദം നടന്നു.
നാളെ വി. കുർബ്ബാന, മധ്യസ്ഥ പ്രാർത്ഥന , പ്രദക്ഷിണം ,നേർച്ച ഭക്ഷണം ,ആശീർവാദം എന്നിവയോടെ പെരുന്നാൾ സമാപിക്കും





Leave a Reply