രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിപ്രതിഷേധിച്ചു
മാനന്തവാടി:ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി, ഗാന്ധി പാർക്കിൽ ചേർന്ന യോഗം യുവമോർച്ച സംസ്ഥാന വൈസ് പ്രസി: അഖിൽ പ്രേം സി ഉദ്ഘാടനം ചെയ്തു
മണ്ഡലം പ്രസി: സുമ രാമൻ,
പുനത്തിൽ രാജൻ, കണ്ണൻ കണിയാരം, സന്തോഷ് ജി നായർ, വിൽഫ്രഡ് ജോസ്, അഖിൽ കേളോത്ത് .ശ്രിജിത്ത് കണിയാരം
എന്നിവർ സംസാരിച്ചു





Leave a Reply