June 17, 2026

തരംഗ് 2കെ25 കലോത്സവം ഉദ്ഘാടനം ചെയ്തു

0
site-psd-304
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട ഡബ്ലിയു എം ഒ ഇംഗ്ലീഷ് അക്കാദമിയിലെ കലോത്സവമായ
തരംഗ് 2കെ 25 എ. രാജഗോപാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ കണ്‍വീനര്‍ സി കെ മായന്‍ അധ്യക്ഷനായി.സഹോദയ മത്സര വിജയികള്‍ക്ക് പിടിഎ പ്രസിഡന്റ് സി എച്ച് ഇബ്രാഹിം ഉപഹാരം നല്‍കി.പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ.ലത എന്‍ പി ,കെ മമ്മൂട്ടി, എം ശശി മാസ്റ്റര്‍, അശ്വതി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. പ്രവീണ്‍കുമാര്‍, അനിറ്റ വര്‍ഗീസ് എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *