July 14, 2026

ബദ്‌റുല്‍ ഹുദാ മീലാദ് കാമ്പയില്‍ ആരംഭിച്ചു:സമാപന സമ്മേളനം സെപ്തംമ്പര്‍ 24 ന്

0
site-psd-305
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: തിരുവസന്തം1500 : നബി ജന്മദിനത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍കുന്ന വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന മീലാദ് ക്യാമ്പയിന് പനമരം ബദ്‌റുല്‍ ഹുദയില്‍ തുടക്കം.കല്‍പ്പറ്റ മസ്ജിദ് ആയിഷ ചീഫ് ഇമാം സയ്യിദ് മുഹമ്മദ് ഫസല്‍ ജിഫ്രി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.മൗലിദ്, സൗജന്യ മെഡിക്കല്‍ കേമ്പ് , പുതുവസ്ത്ര വിതരണം,വിദ്യാര്‍ഥികളുടെ കലാമല്‍സരങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണ -മന:പാഠമല്‍സരം,അവാര്‍ഡ്ദാനം,സമാപന സമ്മേളനം തുടണ്ടിയ പരിപാടികള്‍ ക്യാമ്പയിന്‍ കാലത്ത് നടക്കും.പി ഉസ്മാന്‍ മൗലവി, ശാഫി നൂറാനി , ഹാഫിള് റബീഅ് അസ്ഹരി, ഹാഫിള് അബ്ദുല്‍ വാഹിദ് ഹസ്രത്ത് തുടങ്ങിവര്‍ സംബന്ധിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *