April 27, 2026

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹം യജ്ഞത്തിന് തുടക്കമായി

0
IMG_20260406_155429
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷു ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു ക്ഷേത്രമേൽശാന്തി ഈ എൻ കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി യജ്ഞം ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻ ഭാഗവത കള ഹംസാരവം അരൂർ  പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ ഏപ്രിൽ 5 മുതൽ 12 വരെ സപ്താഹവും 13 മുതൽ 15 വരെ വിഷു ഉത്സവം ആഘോഷിക്കും. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *