April 20, 2026

അവധിക്കാലത്ത് കോഴ്സുകള്‍ പഠിക്കാം

0
IMG-20260418-WA0022
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്.

ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ് കോഴ്‌സില്‍ 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എസെന്‍ഷ്യല്‍ ഇംഗ്ലീഷ് ആന്‍ഡ് സോഫ്റ്റ് സ്‌കില്‍സ് കോഴ്‌സില്‍ പത്താം ക്ലാസ് പാസായവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ -9495999669

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *