June 4, 2026

റോഡ് സുരക്ഷയും ലഹരി വ്യാപനം തടയലും: റാഫ് സംസ്ഥാന പോലീസ് മേധാവിക്ക് നിവേദനം നൽകി

0
IMG_20260604_140238
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിവ്യാപനം തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റാഫ് (RAAF) സംസ്ഥാന പോലീസ് മേധാവിക്ക് നിവേദനം നൽകി. റോഡ് സുരക്ഷയും ലഹരിവ്യാപനം തടയലും സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് ശേഷമാണ് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് സംസ്ഥാന പോലീസ് മേധാവി റവാഡ   എ ചന്ദ്രശേഖറിന് നിവേദനം കൈമാറിയത്. നിവേദനം സമർപ്പിച്ച റാഫ് പ്രതിനിധി സംഘത്തിൽ കെ ടി എ സമദ്, സജി മണ്ഡലത്തിൽ, മുഹമ്മദ് ഫാരിസ് സൈൻ, രാജു മണക്കാട് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *