June 4, 2026

സാൻഡൽവുഡ് കേവ് ഫോറസ്റ്റ് പ്രീമിയം റിസോർട്ടിന്റെ ആറാമത്തെ കോട്ടേജ് ഉദ്ഘാടനം ചെയ്തു

0
IMG_20260604_150243
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:  പുൽപ്പള്ളിയിൽ പതിനൊന്ന് ഏക്കറിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘സാൻഡൽവുഡ് കേവ് ഫോറസ്റ്റ്’ ഇക്കോ ഫ്രണ്ട്‌ലി പ്രീമിയം റിസോർട്ടിന്റെ ആറാമത്തെ കോട്ടേജിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം അഞ്ജന അപ്പുക്കുട്ടൻ നിർവ്വഹിച്ചു. ജസ്പെയ്ഡ് റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്‌സിന്റെ കീഴിൽ ‘നമുക്ക് പാർക്കാൻ ചന്ദന തോപ്പുകൾ’ എന്ന ആശയവുമായി ഒരുങ്ങുന്ന ഈ പദ്ധതിയിൽ 150 ഇക്കോ ഫ്രണ്ട്‌ലി കേവ് മോഡൽ കോട്ടേജുകളാണ് നിർമ്മിക്കുന്നത്. ചടങ്ങിൽ ജസ്പെയ്ഡ് മാനേജിങ് ഡയറക്ടർ നിഷാദ് അബൂബക്കർ, ചെയർമാൻ നിസാർ അബൂബക്കർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *