ഐടിഐ പ്രവേശനത്തിനായി അപേക്ഷിക്കാം; അവസാന തിയ്യതി ജൂൺ 30
തിരുവനന്തപുരം: കേരളത്തിലെ 108 സർക്കാർ ഐടിഐകളിലായി എൻസിവിടി / എസ്‌സിവിടി സ്കീമിൽ 78 ട്രേഡുകളിലെ ഏകവത്സര, ദ്വിവത്സര, ആറുമാസ കോഴ്സുകൾക്ക് 30 വരെ അപേക്ഷിക്കാം. അപേക്ഷിച്ച ശേഷം ഏതെങ്കിലും സർക്കാർ ഐടിഐയിൽ നേരിട്ടെത്തി വെരിഫിക്കേഷൻ പൂർത്തിയാക്കണം. https://itiadmissions.kerala.gov.in, https://det.kerala.gov.in എന്ന ലിങ്ക് മുഖേന അപേക്ഷിക്കാം.





Leave a Reply