June 16, 2026

‘പ്രിയദർശിനി’ പദ്ധതി സ്ത്രീകളെ വഞ്ചിക്കുന്നത്: യുവമോർച്ച

0
WhatsApp Image 2026-06-16 at 9.10.41 AM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ സ്ത്രീകളെ വഞ്ചിക്കുന്നതാണെന്ന് യുവമോർച്ച മാനന്തവാടി മണ്ഡലം പ്രസിഡന്റ്‌ രൂപേഷ് പിലാക്കാവ് കുറ്റപ്പെടുത്തി. ഏതാനും കെ.എസ്.ആർ.ടി.സി സർവീസുകളിൽ മാത്രമായി ആനുകൂല്യം ഒതുക്കിയത് കടുത്ത വിവേചനമാണെന്ന് അദ്ദേഹം പറഞ്ഞു.

​മാനന്തവാടിയിലെ ഉൾപ്രദേശങ്ങളിലുള്ള ഭൂരിഭാഗം സാധാരണക്കാരും ആശ്രയിക്കുന്ന സ്വകാര്യ ബസ് റൂട്ടുകളിലൊന്നും ഈ പദ്ധതി ബാധകമാക്കിയിട്ടില്ല. സർക്കാർ ഈ അപക്വമായ നയം തിരുത്തണമെന്നും, മുഴുവൻ സ്ത്രീകൾക്കും വാഗ്ദാനം ചെയ്ത ആനുകൂല്യം ലഭ്യമാക്കാൻ തയ്യാറാകണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *