July 9, 2026

കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ അഞ്ചായി

0
IMG_20260709_103021
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: കള്ളാടി ദുരന്തബാധിത പ്രദേശത്തുനിന്ന് ഇന്ന് രണ്ടാമത്തെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് ഏറ്റവും ഒടുവിലായി കണ്ടെത്തിയ മൃതദേഹം രാഹുൽ ഷർമ എന്നയാളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *