Latest News News Wayanad കള്ളാടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ അഞ്ചായി July 9, 2026 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: കള്ളാടി ദുരന്തബാധിത പ്രദേശത്തുനിന്ന് ഇന്ന് രണ്ടാമത്തെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് ഏറ്റവും ഒടുവിലായി കണ്ടെത്തിയ മൃതദേഹം രാഹുൽ ഷർമ എന്നയാളുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. Post navigation Previous: ഒരു മൃതദേഹം കൂടി കണ്ടെത്തി: മരിച്ചവരുടെ എണ്ണം 4ആയിNext: കള്ളാടി മണ്ണിടിച്ചിൽ : രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി Also read News Wayanad യുവാവിനെ കത്തി കൊണ്ടാക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം; പ്രതിക്ക് തടവും പിഴയും July 30, 2026 0 Latest News News Wayanad ഉറ്റവരുറങ്ങുന്ന ഹൃദയഭൂമിയിലേക്ക് വീണ്ടും അവരെത്തി, ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി ഒരു നാടൊന്നാകെ July 30, 2026 0 Latest News News Wayanad ഓണത്തിന് മുൻപ് നെല്ല് സംഭരണവില വിതരണം ചെയ്യണം: പി.കെ. അബ്ദുൽ അസീസ് July 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply