‘കരാറുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം’; ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു
ബത്തേരി: ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സുൽത്താൻബത്തേരി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം...
