മേപ്പാടി: കള്ളാടി ദുരന്തസ്ഥലത്തുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ഇന്ന് മാത്രം ഇവിടെനിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം ആറായി ഉയർന്നു. പ്രദേശത്ത് തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
Leave a Reply