August 11, 2026

അഡ്വ. ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

0
IMG_20260811_163723
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജുനൈദ് കൈപ്പാണിയെ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) തരുവണ റൈഞ്ച് കമ്മിറ്റി അനുമോദിച്ചു.

പനമരം കരിമ്പുമ്മൽ വി.എ.എം ബദറുൽ ഹുദയിൽ നടന്ന ചടങ്ങിൽ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മുഫത്തിഷ് സുബൈർ അസ്ഹരി ഉപഹാരം കൈമാറി.

ജസീൽ അഹ്സനി, ഇബ്രാഹിം സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *