ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതൽ മോഷണം പോയ സംഭവം: ലഹരി കടത്താൻ ഉപയോഗിച്ച വാഹനം കണ്ടെത്തി
ബത്തേരി: ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതൽ മോഷണം പോയ സംഭവത്തിൽ ലഹരി വസ്തുക്കൾ കടത്താൻ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തി. കേസിലെ പ്രതിയായ സിവിൽ പോലീസ് ഓഫീസർ സബിത്തിന്റെ കാറാണ് പ്രത്യേക അന്വേഷണസംഘം മലപ്പുറം പൂക്കോട്ടുംപാടത്തു നിന്നും കണ്ടെടുത്തത്. ഒളിവിൽ കഴിയുന്ന സബിത്തിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമായി തുടരുകയാണ്.





Leave a Reply