September 24, 2026

Day: September 4, 2026

WhatsApp Image 2026-09-04 at 9.15.29 PM

നഗരവീഥികൾ കീഴടക്കി ഉണ്ണിക്കണ്ണന്മാർ; ശ്രീകൃഷ്ണശോഭയിൽ നാട്

കൽപ്പറ്റ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ വിവിധയിടങ്ങളിൽ വർണാഭമായ ശോഭായാത്രകൾ സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാരും ഗോപികമാരുമായി അണിഞ്ഞൊരുങ്ങിയ നൂറുകണക്കിന് കുരുന്നുകൾ...

WhatsApp Image 2026-09-04 at 8.08.49 PM

കാട്ടിനുള്ളിൽ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി; 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പോലീസ്

ബത്തേരി: കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന കാനനപാതയിൽ ബസ് തകരാറിലായി രാത്രി കുടുങ്ങിയ 32 യാത്രക്കാർക്ക് രക്ഷകരായി വയനാട്...

WhatsApp Image 2026-09-04 at 7.42.19 PM

വനിതാ ലീഗിനെ ഇനി ഇവർ നയിക്കും

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞടുത്തു.പ്രസിഡണ്ടായി ബുഷറ ഉസ്മാൻ, ജനറൽ സെക്രട്ടറിയായി നസീമ പോന്നാണ്ടി, ട്രഷറായി...

WhatsApp Image 2026-09-04 at 6.16.30 PM

പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളാട്ട് ഞായറാഴ്ച

മാനന്തവാടി: പെരുവക മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വെള്ളാട്ട് ഞായറാഴ്ച (06യ09യ26) നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഭഗവതി...

WhatsApp Image 2026-09-04 at 5.54.56 PM

പി എ ആലിഹാജിയുടെ കുടംബാംഗങ്ങളെ സന്ദര്‍ശിച്ച് മന്ത്രി കെ എം ഷാജി

വെള്ളമുണ്ട: കഴിഞ്ഞ ദിവസം മരണപ്പെട്ട മുസ്ലിംലീഗ് നേതാവും മുന്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത് പ്രസിഡണ്ടുമായിരുന്ന പി ആലിഹാജിയുടെ കുടുംബത്തെ തദ്ദേശസ്വയംഭരണ...

IMG_20260904_172108
IMG_20260904_160756

പിറന്നാൾ ദിനത്തിൽ സഹപാഠികൾക്ക് പുസ്തകങ്ങളും പേനയും നൽകി അഞ്ചാം ക്ലാസുകാരൻ സിനാൻ മാതൃകയായി

പനമരം: ജന്മദിനാഘോഷങ്ങൾ ആർഭാടങ്ങളാകുന്ന കാലത്ത് വ്യത്യസ്തവും മാതൃകാപരവുമായ സമ്മാനങ്ങളുമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി...

IMG_20260904_150014

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സാധാരണക്കാരന്റെ പ്രശ്നങ്ങൾ കണ്ടറിയണം: മന്ത്രി കെ എം ഷാജി

കൽപ്പറ്റ:  കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളായ മുസ്ലിം ലീഗ് അംഗങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലെ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ കണ്ടറിയുന്നതിനും...

IMG_20260904_143419

പടിഞ്ഞാറത്തറയിലും പനമരത്തും കാറിലെത്തി കവർച്ച നടത്തിയ സംഘം കർണാടകയിൽ പിടിയിൽ

പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ വയനാട് പോലീസ് സാഹസികമായി പിടികൂടി. തരുവണ...

IMG_20260904_124456

കണിയാരം-പിലാക്കാവ് റോഡ് പണി തടഞ്ഞ് സി.പി.എം. പ്രതിഷേധം; റീ ടാറിങ് വേണമെന്ന് ആവശ്യം

മാനന്തവാടി: അറ്റകുറ്റപ്പണി നടത്തി മാസങ്ങൾക്കകം തകർന്ന കണിയാരം-പിലാക്കാവ് റോഡിലെ കുഴികൾ കല്ലും പാറപ്പൊടിയുമിട്ട് അടക്കാനുള്ള നീക്കം സി.പി.എം. പ്രവർത്തകർ തടഞ്ഞു....